Thursday, November 30, 2006

എന്റെ പുതിയബ്ലോഗ്‌

പ്രിയ ബൂലൊകരെ....
ഒരു ബ്ലോഗ്‌ കൂടി...
എന്റെ പഠനകാല അനുഭവങ്ങള്‍ക്ക്‌ മാത്രമായി...
പോസ്റ്റുകള്‍ ഉടന്‍ ആരംഭിക്കുന്നു...

4 comments:

വല്യമ്മായി said...

പുതിയ ബ്ളോഗെഒക്കെ കൊള്ളാം,സൈനാബാടെ കാര്യത്തിന്‍ എന്തെങ്കിലും ഒരു തീരുമാനം പെട്ടെന്ന് വേണേ

ബീന സാബു said...

iniyum undo burette pipette kadhakal?

kuttan said...

ഈ ബ്ലോഗ് തീര്‍ച്ചയായും എല്ലാവറ്ക്കും ഇഷ്ടപ്പെടും.....എല്ലാവറ്ക്കും ഇതു പോലെ ഒരുപാട് പങ്ക് വയ്കാന്‍ ഉണ്ടാകൂം.......

യൂനുസ് വെളളികുളങ്ങര said...

സാര്‍, ഞാന് വളരെ വിഷമഘട്ടത്തിലാണ്‍ കാരണം കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ഒര്‍ ബ്ലോഗറായി ഇപ്പോഴും ആബ്ലോല്‍ എഴുതികൊണ്ടിരിക്കുന്നു. http://thamaravadunnu.blogspot.com ല്‍, Mozhikeymansoft ware ആണ്‍ ഞാന്‍ ഉപയോഗിക്കുന്നത് , Unicode Anjali Oldlipi യും ഈ Software എനിക്ക് അത്ര ലവലാകുന്നില്ല.
ISM Softwate ഞാന്‍ പടിച്ചിട്ടുണ്ട് ISM-ല്‍ ഞാന്‍ 10 മിനുട്ട് കൊണ്ട് 250 വാക്കുകള്‍ ഞാന്‍ type ചെയ്യും, ISM Softwate ഉപയോഗിച്ച് blog-ല്‍ ഞാന്‍ type ചെയ്താല്‍ (MLTT-Karthika, Anjali Old Lipi തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗിച്ച് ) type ചെയ് താല്‍ blog-ല്‍ English ആയി മാറുന്നു,
പിന്നെ ISM Softwate ഉപയോഗിച്ച് Word pad -ല്‍ type ചെയ് ത് save ചെയ്തതിന്‍ ശേഷം Word pad -ല്‍ നിന്ന് copy ചെയ് ത് blog-ല്‍ ഞാന്‍ paste ചെയ് താല്‍ അത് വീണ്ടു English ആയി മാറുന്നു,
ഈ ഒരു സങ്കടത്തിലാണ് ഞാന്‍,
സാര്‍ ISM Softwate ഉപയോഗിച്ച് blog-ല്‍ മാലയാളത്തില്‍ post കള്‍ publish ചെയ്യാന്‍ കഴിയുമോ? അതിന്‍ blog-ല്‍ വല്ല സെറ്റിഗസുകള്‍ വല്ലതുമുണ്ടോ?
ISM Softwate ല്‍ വല്ല സെറ്റിഗസുകള്‍ ചെയ്യണൊ അത് എങ്ങിനെയാണ്‍ ?ദയവായി എനിക്ക് പറഞ്ഞ് തരാമോ